വയനാട് മണ്ഡലത്തിന്റെ ജാതി-മത ഘടന തന്നെയാണ് ആ മണ്ഡലത്തെ ഒരു വർഗ്ഗീയ വിവാദത്തിൽ കക്ഷിയാക്കുന്നത്. 2009 ന് മുൻപ് നടന്ന മണ്ഡല പുനർസംവിധാനം വഴിയാണ് 2009 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ വയനാട് മണ്ഡലം രൂപീകൃതമായത്. ......
'ബോബി ചെമ്മണ്ണൂരിന് വഴിവിട്ട് സഹായം; ജയിൽ ഡി.ഐ.ജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ' എന്ന വാർത്ത കണ്ട് അമ്പരപ്പ് തോന്നാത്തവർ ചുരുക്കമായിരിക്കും. നമ്മുടെ ആഭ്യന്തരവകുപ്പ് ഇത്ര നീതിപൂർവ്വകമായൊക്കെ നടപടിയെടുക്കുമോ എന്നായിരുന്നു എല്ലാവർക്കും അതിശയം. ......
2024ലെ പാർലമെന്റ് പൊതുതിരഞ്ഞെടുപ്പിന് ശേഷം ദേശീയതലത്തിൽ കോൺഗ്രസിന് അത്രമികച്ച നേട്ടങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെങ്കിലും കേരളത്തിലെ സ്ഥിതി വിഭിന്നമാണ്. ഇവിടെ ഏറെക്കുറേ 2026 തങ്ങൾക്ക് സ്വന്തം എന്ന നിലയ്ക്കാണ ്കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ......
? ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. അടുത്തവർഷം നിയമസഭാതെരഞ്ഞെടുപ്പും നടക്കും.......
തദ്ദേശ തിരഞ്ഞെടുപ്പ് ഇങ്ങ് പടിവാതിൽക്കൽ എത്തി. ഇക്കുറി ബി.ജെ.പി. കേരളത്തിൽ പ്രധാനമായും ലക്ഷ്യമിടുന്നത് രണ്ട് തദ്ദേശസ്ഥാപനങ്ങളാണ്.......
16-ാമത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ പതിനഞ്ച് ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ അതിനുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. മുഖ്യമായും യു.ഡി.എഫിലാണ് കാര്യങ്ങൾ തകൃതിയായി മുന്നേറുന്നത്. ......
മലയാള ചലച്ചിത്രമേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിക്കുകയും അടിമുടി പിടിച്ചുലയ്ക്കുകയും ചെയ്ത ഒരു സംഭവമാണല്ലോ ഹേമാക്കമ്മിറ്റി റിപ്പോർട്ട്. 2017 ൽ കൊച്ചിയിൽ വച്ച് ചിലർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നുപറഞ്ഞുകൊണ്ട് ഒരു പ്രമുഖ നടി രംഗത്തുവന്ന് നടത്തിയ വെളിപ്പെടുത്തലുകൾ സിനിമാമേഖലയെ മാത്രമല്ല, പൊതുസമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നല്ലോ. ......
സഹകരണ ജനാധിപത്യ ക്ലിപ്തം സമം കോൺഗ്രസ് മോഡൽ വയനാട് ജില്ലയിൽ നടപ്പിലാക്കിയതിന്റെ ഭാഗമായി ഡി.സി.സി ജില്ലാ ട്രഷറർ മകന് വിഷം കൊടുത്ത് ആത്മഹത്യ ചെയ്ത സംഭവം വൻവിവാദമായി മാറുന്നു. ഡി.സി.സി വയനാട് ജില്ലാട്രഷററായിരുന്ന സുൽത്താൻ ബത്തേരി സ്വദേശി എൻ.എം. ......
ഇന്ത്യാ സഖ്യത്തിലെ ഘടകമായ ഇടതുമുന്നണിയിൽ 2024 ലെ ലോക്സഭാ കണക്കുപ്രകാരം സി.പി.എം, സി.പി.ഐ, സി.പി.ഐ(എം.എൽ), ആർ.എസ്.പി ഉൾപ്പെടെ ഒൻപത് കക്ഷികൾ മാത്രം. കോൺഗ്രസ്- ബി.ജെ.പി മുന്നണികളെ തോൽപ്പിച്ച് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയായി കെ. ......
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയും രണ്ടാം പിണറായി സർക്കാരിൽ നിലവിൽ എ.ഡി.ജി.പിയായിട്ടുള്ള എം.ആർ. അജിത്കുമാറും മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥരാണ്. ......